പുലാമന്തോൾ: ചെമ്മലയിൽ താമസിച്ചിരുന്ന പരേതനായ സ്രാമ്പിക്കൽ ഉണ്ണീൻകുട്ടിയുടെ മകൻ കുഞ്ഞറമു (65) നിര്യാതനായി. ഭാര്യ: ആയിശ (ചെമ്മല). മക്കൾ: ഹഫ്സത്ത്, ജസീറ, ഷിഫാനത്ത്, ജാസ്മിൻ. മരുമക്കൾ: ഹക്കീം (ചെമ്മല). മുസ്തഫ (കുപ്പൂത്ത്). ശിഹാബ് (ചെമ്മല). മുഹമ്മദലി (മൂർക്കനാട്). സഹോദരങ്ങൾ: മൊയ്തീൻകുട്ടി, ഹുസൈൻ, ഹലീമ, ആയിശ, കദിയ, പരേതരായ ഹംസഹാജി, പോക്കർ ഹാജി, മുഹമ്മദ്, സൈദ് ഹാജി, അബ്ദുപ്പു.