പൊന്നാനി: ആനപ്പടി സ്വദേശി നാക്കോലക്കൽ കാസിം (70) നിര്യാതനായി. മക്കൾ: അഷ്കർ (ഒമാൻ), സൈനുദ്ദീൻ, അസ്മ, ഹസീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.