മമ്പാട്: നടുവക്കാട് വള്ളിക്കാടൻ മുഹമ്മദ് (കൊരമ്പ മാനു–92) നിര്യാതനായി. ഭാര്യ: പാത്തുമ്മക്കുട്ടി. മക്കൾ: ജലീൽ, സിദ്ദീഖ്. മരുമക്കൾ: മൈമൂന, നഫീസ.