തിരുവനന്തപുരം: മേലാറന്നൂർ ഇന്ദീവരത്തിൽ ജി. കൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: കെ. ഗിരിജകുമാരി. മക്കൾ: രാജി, രാകേഷ്. മരുമക്കൾ: സതീഷ്കുമാർ, ദിവ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.