വെങ്ങാനൂർ: മുട്ടയ്ക്കാട് ഹരിനിവാസിൽ വിശ്വനാഥൻ ചെട്ടിയാർ (76) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: മിനി, ബിന്ദു, ഹരിലാൽ. മരുമക്കൾ: മുരളി, ശിവപ്രസാദ്.