വെള്ളറട: രാധാകൃഷ്ണവിലാസം മലയില്‍ പരേതനായ ദിവാകരന് നായരുടെ ഭാര്യ ചന്ദ്രിക ബായി (79) നിര്യാതയായി. മക്കള്‍: മലയില്‍ രാധാകൃഷ്ണന് നായര്‍ (സേവാദള്‍ ജില്ല വൈസ് പ്രസിഡൻറ്), അജിതകുമാരി (ഷീല). മരുമക്കള്‍: യമുന, ഭാസ്കരന്‍നായര്‍. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.