കല്ലമ്പലം: ചെമ്മരുതി പന്തുവിള മേലേകല്ലുവിള വീട്ടിൽ ഗോപിനാഥനുണ്ണിത്താൻ (73) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: മഹേഷ് ഉണ്ണിത്താൻ (സി.ആർ.പി.എഫ്), മഹിമ. മരുമക്കൾ: അശ്വതി, രജിത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.