ആറ്റിങ്ങൽ: കോരാണി കുറക്കട സൈദ മൻസിലിൽ റിട്ട. കൃഷി വകുപ്പ് ജീവനക്കാരൻ മുഹമ്മദ് ഇബ്രാഹിം (86) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: സൈദ ഹസൻ, ഷാഹിദ ബീവി, സൗദത്ത് ബീവി, സജീനബീവി, സുധീർ, ഷംല. മരുമക്കൾ: അബ്ദുൽ ഹസൻ, സബീർ, ജലാലുദീൻ, മുജീബ് റഹുമാൻ, സനോജ്.