വള്ളിക്കുന്ന്: കുറിയപാടത്തെ പരേതനായ പാലക്കത്തറ രാമെൻറ ഭാര്യ കാളി (81) നിര്യാതയായി. മക്കൾ: ലക്ഷ്മി, സുരേന്ദ്രൻ, ദിനേശൻ. മരുമക്കൾ: ചന്ദ്രൻ, പുഷ്പലത, പ്രവീണ.