ചേർത്തല: വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ കോയിക്കൽ ക്ഷേത്രത്തിന് സമീപം കളത്തുങ്കൽ ലാലൻ (83) നിര്യാതനായി. ഭാര്യ: തങ്കമ്മ (റിട്ട. ഹെഡ് നഴ്സ്, തുറവൂർ). മക്കൾ: അമൃത് ലാൽ, അജിത്ത് ലാൽ. മരുമക്കൾ: വീണ, വിദ്യ.