കോടംതുരുത്ത്: അലവേലിചിറ മഠത്തിൽ ലക്ഷ്മി നാരായണൻ പോറ്റിയുടെ ഭാര്യ ശാന്തമ്മാൾ (73) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, ജയലക്ഷ്മി, മുരളീധരൻ. മരുമകൻ: ബാബുരാജ് (തൃശൂർ എം.എസ്. കുമാർ, തിരുവനന്തപുരം).