ചേര്‍ത്തല: കോക്കമംഗലം കോനാട്ട് ഇല്ലത്തുവെളി കെ.സി. ജോസഫ് (റിട്ട. കോക്കമംഗലം സെൻറ് ആൻറണീസ് ഹൈസ്കൂള്‍-81) നിര്യാതനായി. ഭാര്യ: പരേതയായ മേരി ജോസഫ് മക്കള്‍: സാലി ജോസഫ് (അധ്യാപിക, കോക്കമംഗലം സെൻറ് ആൻറണീസ് ഹൈസ്കൂള്‍), ഷൈനി തോമസ്, സജി ജോസഫ് (മാധ്യമ പ്രവര്ത്തകന്). മരുമക്കള്‍: കെ.ജെ. തോമസ് (കേരള ബാങ്ക്, ഏറ്റുമാനൂര്‍), കെ.എം. തോമസ് (മില്‍മ കോഓപറേറ്റിവ് സൊസൈറ്റി), ബീന സെബാസ്റ്റ്യന്‍ (സബ് എഡിറ്റര്‍, മംഗളം കോട്ടയം).