പുല്ലാട്: വള്ളിക്കാല പൂച്ചേരിൽ കെ.സി. കോശി (ബേബി -86) നിര്യാതനായി. ഭാര്യ: ചുങ്കപ്പാറ കുന്തറയിൽ കുടുംബാംഗം അമ്മിണി. മക്കൾ: ഷാജി (സ്കൈലാർക് അഡ്വർടൈസേഴ്സ് പുല്ലാട്, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ കോയിപ്പുറം ബ്ലോക്ക്), ജോയിസ്, ബിജു (ബംഗളൂരു). മരുമക്കൾ: ജെസി, വിൻസി, ഷീബ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.45ന് വള്ളിക്കാല സെൻറ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.