നെടുമങ്ങാട്: വേങ്കവിള ഇടപ്പെട്ടാഴിയിൽ കെ. ശശിധരൻ നായർ (78-റിട്ട. എ.എ. ഗവ. എൻജിനീയറിങ് കോളജ്) നിര്യാതനായി. കേരള എൻ.ജി.ഒ യൂനിയൻ മുഖമാസികയായ കേരള സർവീസിെൻറ പത്രാധിപരായിരുന്നു. ഭാര്യ: ശ്രീലാബായി. മക്കൾ: അജിത എസ്.എസ് (സീനിയർ സൂപ്രണ്ട്, ലോക്കൽ സെൽഫ് കമീഷൻ) സോജു. എസ്.എസ് (അസി. ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്) മരുമക്കൾ: അനിൽകുമാർ ടി.ആർ, രാജി എസ്.എൽ (മുസ്ലിം അസോ. എൻജിനീയറിങ് കോളജ്). മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ ഒമ്പതിന്.