ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് വിളയിൽവീട്ടിൽ പരേതനായ പത്മനാഭൻ ആചാരിയുടെ ഭാര്യ രാജമ്മാൾ (84) നിര്യാതയായി. മക്കൾ: സുബ്ബലക്ഷ്മി, മഹാദേവൻ, ബേബി, ജയകുമാർ, മാടസ്വാമി, സുരേഷ്കുമാർ. മരുമക്കൾ: മൂർത്തി, ഗീത, ചെല്ലപ്പൻ, ഭാമ, രജിനി, ദീപ്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.