മുടപുരം: ചിറയിൻകീഴ് മുടപുരം പി.വി മന്ദിരത്തിൽ കെ. പ്രഫുല്ലചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: പ്രേജിത്, പ്രേംജ. മരുമക്കൾ: സന്ധ്യ, ജയചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.