വെള്ളറട: വെള്ളച്ചിപ്പാറ വെട്ടിക്കുഴി പറമ്പില്‍ ഹൗസില്‍ ഈശോ മത്തായി (91) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: മത്തായി, അച്ചാമ്മ, ജോര്‍ജുകുട്ടി , തോമസുകുട്ടി, വര്‍ഗീസ്, ജോസ്. മരുമക്കള്‍: പരേതയായ മറിയാമ്മ , അന്നമ്മ, മിനി, മേരിക്കുട്ടി, ശോഭ, പരേതനായ ദേവസ്യ. പ്രാർഥന വെള്ളിയാഴ്ച രാവിലെ 6.30ന്.