കിളിമാനൂർ: പോങ്ങനാട് ആലത്തുകാവ് സുദേവ മന്ദിരത്തിൽ സുദേവൻ (56) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: വിഷ്ണു, വൈശാഖ്.