ചവറ: സര്‍ക്കാര്‍ ജീവനക്കാരൻ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പന്മന കൊല്ലക പടന്നയില്‍ തമ്പിയെയാണ് (48 ) വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കരുനാഗപ്പളി താലൂക്ക് ഓഫിസിലെ യു.ഡി ക്ലര്‍ക്കായിരുന്നു. ഭാര്യ: ജീനാറാണി (താലൂക്ക് ഓഫിസ്, കരുനാഗപ്പള്ളി). മകള്‍: ശ്രീലക്ഷ്മി.