കൊല്ലം: വടക്കേവിള മണക്കാട് കോളജ് നഗർ 19 ആഷ്ന ഡേലിൽ സലിം റാവുത്തർ (64- മെഹർബാൻ കുടുംബാംഗം) സൗദിയിലെ ജിദ്ദയിൽ നിര്യാതനായി. ഭാര്യ: അഫീറാ സലിം. മക്കൾ: ഷബ്നാ റാണി, ഷഹ്ന റാണി. മരുമക്കൾ: നിസാമുദ്ദീൻ, ഷെമീർ. ഖബറടക്കം ജിദ്ദയിൽ നടക്കും.