കുളത്തൂർ: കിഴക്കുംകര പുന്നവിളവീട്ടിൽ പി. അപ്പു (80) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ലീന, പരേതനായ കുമാർ, ചിത്രലേഖ, ദിലീപ്. മരുമക്കൾ: രാജേന്ദ്രൻ, സുനിത, രാജേന്ദ്രൻ, വൃന്ദ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഏഴിന്.