തൃക്കരുവ: പ്രാക്കുളം നള്ളോട്ടിൽ ആകാശ് ഭവനിൽ മോഹനകുമാർ (54-റിട്ട. മിലിറ്ററി, യൂക്കോ ബാങ്ക്, കൊല്ലം) നിര്യാതനായി. ഭാര്യ: ജി. ഗിരിജാകുമാരി. മക്കൾ: ആകാശ് എം.കെ. പിള്ള, പാർവതി എം.കെ. പിള്ള. മരണാനന്തരകർമം വ്യാഴാഴ്ച രാവിലെ എട്ടിന്