കരുനാഗപ്പള്ളി: റിട്ട. ട്രഷറി ഒാഫിസര്‍ പടനായര്‍കുളങ്ങര വടക്ക് ശാന്തിയില്‍ കെ. ചന്ദ്രബോസ് (79) നിര്യാതനായി. ഭാര്യ: പരേതയായ ലളിതമ്മ (അധ്യാപിക, ജി.എച്ച്.എസ്, കരുനാഗപ്പള്ളി). മക്കൾ: ആദര്‍ശ് (അസി. മോട്ടോർ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, കരുനാഗപ്പള്ളി), ഡോ. ലിഖിത (മെഡിക്കല്‍ കോളജ്, തിരുവനന്തപുരം). മരുമക്കൾ: അശ്വതി, വിശാൽ. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ ഏഴിന്.