കൊട്ടാരക്കര: പൂവറ്റൂർ കിഴക്ക് ആനന്ദഭവനത്തിൽ (പാപ്പനാട്ട്) പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (65) നിര്യാതയായി. മക്കൾ: ഗോപകുമാർ, ശ്രീജകുമാരി. മരുമക്കൾ: സന്ധ്യാമോൾ (അധ്യാപിക, ഡി.വി.എൻ.എസ്.എസ്.എച്ച്.എസ്.എസ്. പൂവറ്റൂർ), വി. പ്രദീപ്കുമാർ (ഡി.വി.യു.പി.എസ്. തെക്കേത്തേരി). സഞ്ചയനം 24 ന് രാവിലെ എട്ടിന്.