കൊല്ലം: തിരുമുല്ലവാരം പള്ളി വടക്കതിൽ സുധി ഭവനിൽ സുധീസ് കാറ്ററിങ് ഉടമ കെ. രാധാകൃഷ്ണൻ (58-രാജൻ) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: അരുൺരാജ് (സുധി), സുമി. മരുമക്കൾ: പ്രദീപ്, അശ്വതി.