ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും നന്നംമുക്ക് ചെറുവള്ളി നാരായണെൻറ ഭാര്യയുമായ സുധ നാരായണൻ (55) നിര്യാതയായി. സി.പി.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി അംഗവും മഹിളാസംഘം എടപ്പാൾ എരിയ കമ്മിറ്റി ട്രഷററുമാണ്. മക്കൾ: സുനജ, സംഗീത. മരുമക്കൾ: രവിചന്ദ്രൻ, സുർജിത്.