എരമംഗലം: വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേൽ ശംസുവിെൻറ സഹോദരിയും എരമംഗംലം പെരുമുടിശ്ശേരി പരേതനായ ചുള്ളിയിൽ അലവിയുടെ ഭാര്യയുമായ കല്ലാട്ടേൽ ഖദീജ (70) നിര്യാതയായി. മക്കൾ: മുഹമ്മദ് നിസാർ, ജമാൽ, ശരീഫ്, മുജീബ്, റഹീം, വഹീദ. മരുമക്കൾ: റുഖിയ, നസീമ, സാബിറ, സുജീന, സജ്ന, അയ്യൂബ് (മസ്കത്ത്). സഹോദരങ്ങൾ: കുഞ്ഞിമോൻ, മുഹമ്മദ്.