തിരൂരങ്ങാടി: ചേളാരി പടിക്കൽ വൈക്കത്ത്പാടം പരേതനായ റിട്ട. വില്ലേജ് ഓഫിസർ കൃഷ്ണൻ നായരുടെ ഭാര്യ ഭാർഗവി അമ്മ (92) നിര്യാതയായി. മക്കൾ: ദേവകി (റിട്ട. അധ്യാപിക, എൻ.എൻ.എം.എച്ച്.എസ്.എസ് ചേലേമ്പ്ര), വിജയലക്ഷ്മി, നാരായണൻ (റിട്ട. എസ്.ഐ), ശോഭന, രവീന്ദ്രൻ (മഞ്ചേരി അർബൻ ബാങ്ക്, പുളിക്കൽ ബ്രാഞ്ച്). മരുമക്കൾ: എം.കെ. രാജഗോപാൽ, ഇ.എം. ഗംഗാധരൻ ഉണ്ണി നായർ, പരേതനായ രാമചന്ദ്രൻ, കെ.ബി. വിമല, പ്രിയ (അധ്യാപിക, പാലത്തിങ്ങൽ കൊട്ടന്തല സ്കൂൾ).