മഞ്ചേരി: വായപ്പാറപ്പടിയിൽ കോലോട്ട് ഹൈമാവതി അമ്മ (90) നിര്യാതയായി. ജില്ല സഹകരണ ബാങ്ക് റിട്ട. ജീവനക്കാരിയാണ്. മകൻ: സത്യനാഥൻ. മരുമകൾ: സീതാലക്ഷ്മി (എക്സൈസ് സർക്കിൾ ഓഫിസ്, മഞ്ചേരി).