തിരൂരങ്ങാടി: വെന്നിയൂർ തച്ചമ്മാട് മച്ചിങ്ങൽ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: കദിയാമു ഹജ്ജുമ്മ. മക്കൾ: സൈതലവി, അലി, ഹസൈനാർ, സിദ്ദീഖ് (നാലുപേരും ദുബൈ), ഹംസ, ഫാത്തിമ, ഖൈറുന്നിസ. മരുമക്കൾ: കാസിമി (ദുബൈ), അബ്ദുസ്സലാം (സൗദി). ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വെന്നിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.