മാറഞ്ചേരി: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും സഫാരി ഗ്രൂപ് എം.ഡിയുമായ മടപ്പാട്ട് അബൂബക്കറിെൻറ സഹോദരനും മാറഞ്ചേരി പരിച്ചകം പരേതനായ മടപ്പാട്ട് ഖാദറിെൻറ മകനുമായ മടപ്പാട്ട് ഹംസ (54) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: അഫ്ന, ഷിഹാസ്, ഷഫ്ന. മരുമക്കൾ: ജിഷാർ, ഫിദാസ് (ഇരുവരും ഖത്തർ).