കോട്ടക്കൽ: ചെറുശോല കുട്ടാട്ടുപാറ സ്വദേശി കാലൊടി ഇല്ലത്തൊടുവിൽ മരക്കാർ ഹാജി (72) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ തൈക്കാടൻ. മക്കൾ: ഉമ്മുസൽമ, ഹസീന, സാബിറ, ജുവൈരിയ. മരുമക്കൾ: സിദ്ദീഖ് കരേക്കാട്, ജാബിർ ഇരിങ്ങാവൂർ, ലത്തീഫ് കുറ്റിപ്പുറം, സക്കീർ അതിരുമട.