വടുതല: അരൂക്കൂറ്റി അയക്കശ്ശേരി പറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഉസൈബ (74) നിര്യാതയായി. മക്കൾ: മജീദ്, നസീമ. മരുമക്കൾ: ഹസീന, പരേതനായ അബ്ദുൽ ഗഫൂർ.