ഹരിപ്പാട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കുമാരപുരം പൊത്തപ്പള്ളി വടക്ക് കലാഭവനത്തിൽ ആർ. പുരന്ദരൻ (80) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ശ്രീകല, ശ്രീകുമാർ. മരുമകൻ: സനൽകുമാർ.