ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 21ാം വാർഡ് കൊക്കോതമംഗലം കിളിയന്തറ കുട്ടപ്പൻ (75) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ഷാജി, സാബു. മരുമക്കൾ: കൊച്ചുറാണി, ഷിൽജ.