മാവേലിക്കര: കൊല്ലകടവ് മാങ്കോയിക്കൽ പരേതനായ ഫാ. വി.കെ. കോശിയുടെ മകൻ കോശി എം. കോരുത് (അച്ചൻകുഞ്ഞ് -73) നിര്യാതനായി. ഭാര്യ: പത്തനംതിട്ട പ്രക്കാനം കുറ്റിപ്ലാക്കൽ ഗ്രേസിക്കുട്ടി. മക്കൾ: ബൈജു, ഷൈജു (ഇരുവരും ദോഹ), മഞ്ജു, രഞ്ജു. മരുമക്കൾ: രാജി, ജീന (ഇരുവരും ദോഹ), റോയി, ബിജോയ്. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശിയുടെ സഹോദരനാണ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കല്ലിമേൽ കല്ലുവളയം സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.