പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് ആറ്റുപുറത്ത് തെക്കേവെളിയിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ പത്മാവതിയമ്മ (64) നിര്യാതയായി. മക്കൾ: രാജി, അമ്പിളി, രാജീവ്. മരുമക്കൾ: സുരേഷ് കുമാർ, സുനിൽകുമാർ, അഞ്ജലി. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.