വെഞ്ഞാറമൂട്: വലിയ കട്ടയ്ക്കാല്‍ കെ.എ ഹൗസില്‍ മുഹമ്മദ് ഷാഫിയുടെ ഭാര്യ മുംതാസ് ബീഗം (65) നിര്യാതയായി. മക്കള്‍: ഹുസൈന്, ഹസീം, അമീന്, പരേതനായ ഹസൈന്. മരുമക്കള്‍: ഹസീന, എ. ഹസീന, എസ്. ഹസീന, അഫ്ന.