തിരുവനന്തപുരം: മണ്ണന്തല പുല്ലിപ്ര പണിക്കൻവിള വീട്ടിൽ എസ്. സാബു (52) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: അഖിൽ, അനന്ദു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്