വടശ്ശേരിക്കോണം: തോക്കാട് നിഷാലയത്തിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ രാജമ്മ (88) നിര്യാതയായി. മക്കൾ: തുളസീധരൻനായർ, രാജൻ, പ്രകാശ് വിജയൻ. മരുമക്കൾ: ലളിതകുമാരി, ജയ, അനിത, പ്രജിത. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.