ചാവക്കാട്: മണത്തല ബ്ലോക്കിന് സമീപം മണത്തല ചാത്തുവിെൻറ മകൻ അജിതൻ (60) നിര്യാതനായി. ഭാര്യ: പുഷ്പ. സംസ്കാരം വെള്ളിയാഴ്ച എട്ടിന്.