ചാവക്കാട്: എടക്കഴിയൂർ കാജാ കമ്പനിക്ക് കിഴക്ക് പരേതനായ തറയിൽ മൊയ്തുട്ടിയുടെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: അഷ്റഫ്, ബഷീർ, ഖൈറുന്നിസ, നജ്മ, ലൈല, ബൽക്കീസ്. മരുമക്കൾ: സിദ്ദീഖ്, മുത്തു, ഇബ്രാഹിം, കാസിം, ജാസ്മിൻ, റമീന.