പുത്തൻചിറ: കരിമാലിക്കൽ പരേതനായ ലോനപ്പെൻറ ഭാര്യ മേരി (82) നിര്യാതയായി. മക്കൾ: ഷാജു, ആൻസി, ബെന്നി. മരുമകൾ: ഗ്രീറ്റി. സംസ്കാരം വെള്ളിയാഴ്ച 3.30ന് പുത്തൻചിറ സെൻറ് മേരീസ് ഫൊറോന പള്ളിസെമിത്തേരിയിൽ.