പുറനാട്ടുകര: പരേതനായ ഇടംകുളം ഗോപിനാഥ മേനോെൻറ ഭാര്യ ചീരക്കുഴി സാവിത്രി (ലീല-76) നിര്യാതയായി. മക്കൾ: സുരേഷ് ജി. മേനോൻ, ഗീത സി. നായർ. മരുമക്കൾ: രജനി, രാമചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.