ആര്യാട്: കൊറ്റംകുളങ്ങര പത്മ വിലാസത്തിൽ വിമുക്തഭടൻ ബാബുലാലിെൻറ മകൻ അർജുൻ ബി. ലാൽ (21) നിര്യാതനായി. പോണ്ടിച്ചേരി സർവകലാശാലയിൽ എം.ബി.എ വിദ്യാർഥിയാണ്. മാതാവ്: സന്ധ്യ. സഹോദരി: ആർദ്ര ബി. ലാൽ.