മുഹമ്മ: എഴുകുളങ്ങര ജൈത്രാലയത്തിൽ പരേതനായ വിശ്വംഭരെൻറ ഭാര്യ പൊന്നമ്മ (65) നിര്യാതയായി. മക്കൾ: നോബി, ബിനു, നീതു. മരുമക്കൾ: ബിനി, അനു, വിനീത്.