കായംകുളം: കണ്ടല്ലൂർ പുതിയവിള വടക്ക് വയലുവീട്ടിൽ തെക്കതിൽ ദിവാകരെൻറ ഭാര്യ രാജമ്മ (85) നിര്യാതയായി. മക്കൾ: സുഷമ, സുരേഷ്, സന്തോഷ്. മരുമക്കൾ: സത്യൻ, സിന്ധു, പ്രീത.