മുഹമ്മ: പഞ്ചായത്ത് അഞ്ചാം വാർഡ് കായിപ്പുറം തൈമറ്റത്തിൽ പ്രഭാഷിെൻറ (റിട്ട. കണ്ടക്ടർ) ഭാര്യ ശ്യാമള (55) നിര്യാതയായി. മക്കൾ: ഗംഗ, രാജി. മരുമക്കൾ: രാജേഷ്, ഷാജു.