മുഹമ്മ: പഞ്ചായത്ത് 12ാം വാർഡ് കൊച്ചുവെളിയിൽ അബ്ദുൽമജീദ് (66) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ജസീല, ജിഹാസ്, നവാസ്. മരുമക്കൾ: അബ്ദുൽഗഫൂർ, നൗഫി.