ചാലക്കുടി: മേച്ചിറ മാളിയേക്കൽ ലിജോ ജയിംസ് (33) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച കോവിഡ് പരിശോധന നടത്തും. ഭാര്യ: റിനി. മക്കൾ: ഇവലിൻ, അബ്രാം. സംസ്കാരം വെള്ളിയാഴ്ച മേട്ടിപ്പാടം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.